സൽമാൻ ഖാസിമിയുടെ ദ്വൈവാര ഖുർആൻപഠന ക്ലാസ് ഇന്ന് വേങ്ങരടൗൺ സലഫിമസ്ജിദിൽ

വേങ്ങര: ഒന്നിടവിട്ട ഞായറാഴ്ചകളിൽ വേങ്ങര ടൗൺ സലഫിമസ്ജിദിൽ വെച്ച് നടന്നുവരുന്ന പ്രമുഖ പണ്ഡിതൻ എടപ്പാൾ സൽമാൻ ഖാസിമിയുടെ ഖുർആൻ പഠനക്ലാസ് ഇന്ന് ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് വേങ്ങര ടൗൺ സലഫി മസ്ജിദിൽവെച്ച് നടക്കുമെന്ന് ടൗൺ സലഫിമസ്ജിദ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}