HomeVengara കണ്ണമംഗലം സ്വദേശി മുങ്ങി മരിച്ചു admin July 08, 2023 കണ്ണമംഗലം: മേമാട്ട്പാറ സ്വദേശി കൈതവളപ്പിൽ സൈതവിയുടെ മകൻ സഫീർ (21) വരനോളം കുളത്തിൽ ഇന്ന് രാവിലെ മുങ്ങി മരിച്ചു.പരേതന്റെ മയ്യിത്ത് നമസ്കാരം ഇന്ന് വൈകുനേരം 5 മണിക്ക് എടക്കപറമ്പ് ജുമുഅത്ത് പള്ളിയിൽ.