കുറ്റൂർപക്കടപുറായ ശാഖ എം ജി എം കുടുംബ സംഗമം സംഘടിപ്പിച്ചു

വേങ്ങര: കേരള നെദുവത്തുൽ മുജാഹിദീന്റെ വനിതാ സംഘടനയായ എം ജി എം പാക്കടപ്പുറായ കുറ്റൂർശാഖാ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു.
കുറ്റൂർസലഫി മദ്രസാഹാളിൽ നടന്ന കുടുംബ സംഗമത്തിൽ 'ഉമ്മമാരോട് " എന്ന വിഷയത്തിൽ പ്രൊഫസർ മുനീർ മദനിയും. "സന്താനങ്ങൾ അനുഗ്രഹമാണ്" എന്ന വിഷയത്തിൽ മൂഴിക്കൽ അബ്ദുൽറഷീദും ക്ലാസ് എടുത്തു. 

എം ജി എം പ്രവർത്തക മൂഴിക്കൽ കൻസ സ്വാഗതവും ബുഷ്റ ടീച്ചർ നന്ദിയും പറഞ്ഞു. കുടുംബ സംഗമത്തിൽ ഒട്ടനവധി ഇസ്ലാഹി പ്രവർത്തകർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}