HomeVengara ഉണ്ണിയാലുക്കൽ കുഞ്ഞിക്കമ്മുദു ഹാജി നിര്യാതനായി admin July 17, 2023 വേങ്ങര: കച്ചേരിപടി സ്വദേശി ഉണ്ണിയാലുക്കൽ കുഞ്ഞിക്കമ്മുദു ഹാജി എന്നവർ നിര്യാതനായി.പരേതന്റെ ജനസാ നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് കച്ചേരിപ്പടി തുമരുത്തി ജുമാമസ്‌ജിദിൽ.