വേങ്ങര ഹെൽത്ത് സെന്ററിൽ മുലയൂട്ട്‌ കേന്ദ്രം ഉദ്ഘാടനം ചെയ്തു

വേങ്ങര: ഹെൽത്ത് സെന്ററിൽ ചികിത്സക്കെത്തുന്ന അമ്മക്ക് കുഞ്ഞിനെ മുലയൂട്ടാനുള്ള സൗകര്യക്കുറവ് പരിഗണിച്ച് വേങ്ങര ലയൺസ് ക്ലബ്ബ് ഹെൽത്ത് സെന്ററിലേക്ക് നിർമിച്ചു നൽകിയ മുലയൂട്ട്‌ കേന്ദ്രം ഉദ്ഘാടനവും ഒ പി യിലേക്ക് കസേര വിതരണവും നടത്തി.

പ്രസിഡന്റ് സലാം ഹൈറായുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ലയൺസ് ക്ലബ്ബ് അംഗങ്ങളുടെയും ആശുപത്രി സ്റ്റാഫുകളുടെയും സാനിധ്യത്തിൽ ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് വൈസ് ഗവർണർ ജയിംസ്‌ വളപ്പില ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ചെയർ പേഴ്സൺ മുനീർ ബുഖാരി, നൗഷാദ് വടക്കൻ, ഡോക്ടർ ദീപക്, ഹെൽത്ത് സൂപ്രണ്ട് ദിനേശ് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}