എസ് ഡി പി ഐ വേങ്ങര പഞ്ചായത്ത്‌ കമ്മിറ്റി നൈറ്റ് വിജിൽ സംഘടിപ്പിച്ചു

വേങ്ങര: മണിപ്പൂർ ക്രൈസ്തവ ന്യൂന പക്ഷങ്ങൾക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കുക  അക്രമികൾക്ക് പിന്തുണ നൽകുന്നവരെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ് ഡി പി ഐ വേങ്ങര പഞ്ചായത്ത്‌ കമ്മിറ്റിയുടെ കീഴിൽ വേങ്ങരയിൽ നൈറ്റ് വിജിൽ സംഘടിപ്പിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ കെ റഫീഖ്, പഞ്ചായത്ത്‌ സെക്രട്ടറി മൻസൂർ അപ്പാടാൻ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}