മണിപ്പൂർ കലാപം: വേങ്ങര ഗ്രാമപഞ്ചായത്ത് പ്രതിഷേധം രേഖപ്പെടുത്തി

വേങ്ങര: മണിപ്പൂർ കലാപം, മനുഷ്യാവകാശ ലംഘനത്തിനെതിരെ വേങ്ങര ഗ്രാമപഞ്ചായത്തും സിഡിഎസ് ഭരണസമിതി അംഗങ്ങളും ചേർന്ന് പ്രതിഷേധം രേഖപ്പെടുത്തി. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു.

വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഹസീന ബാനു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മടപ്പള്ളി ആരിഫ, മെമ്പർമാരായ നഫീസ, ആസ്യ, നജ്മുന്നീസ,
സി ഡി എസ് ചെയർപേഴ്സൺ പ്രസന്ന ഐ സി ഡി എസ് സൂപ്പർവൈസർ ഷാഹിന, സിഡിഎസ് ഭരണസമിതി അംഗങ്ങൾ മറ്റു കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}