സീ ടെക് ബിൽഡേഴ്സ് ഉടമകളിൽ ഒരാളായ അബ്ദുൽ മജീദ് സി.വി എന്നവർ മരണപ്പെട്ടു

പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയും വേങ്ങര സീ ടെക് ബിൽഡേഴ്സ് ഉടമകളിൽ ഒരാളുമായ അബ്ദുൽ മജീദ് സി.വി (എഞ്ചിനീയർ) എന്നവർ  മരണപ്പെട്ടു. 

പരേതന്റെ  ജനസാ നിസ്കാരം ചെട്ടിപ്പടി റെയിൽവേ ഗേറ്റിനടുത്ത് ഉള്ള ആനപ്പടി പള്ളിയിൽ വെച്ച് ഇന്ന് രാവിലെ ( 08-07-2023 ശനിയാഴ്ച) 12.00 മണിക്ക് നടത്തപ്പെടുന്നതാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}