വേങ്ങര പള്ളിപ്പാറ സ്വദേശി പള്ളിയാളി അഹമ്മദ് എന്നവർ മരണപ്പെട്ടു

വേങ്ങര: പള്ളിപ്പാറ സ്വദേശി പരേതനായ പള്ളിയാളി അബു എന്നവരുടെ മകൻ അഹമ്മദ് എന്നവർ മരണപ്പെട്ടു.
മക്കൾ:- മുഹമ്മദ്, യുനുസ്

പരേതന്റെ ജനസാ നിസ്കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് കണ്ണാടിപ്പാടി ഇരുകുളം ജുമാ മസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}