HomeVengara ഊരകം കരിമ്പിലി സ്വദേശി പാടത്ത് പീടിയേക്കൽ അലവി ഹാജി നിര്യാതനായി admin July 18, 2023 വേങ്ങര: ഊരകം കരിമ്പിലി സ്വദേശി പാടത്ത് പീടിയേക്കൽ അലവി ഹാജി നിര്യാതനായി.പരേതന്റെ ജനസാ നിസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് പുളിക്ക പറമ്പ് ജുമാമസ്ജിദിൽ നടക്കും.