വിമൻ ജസ്റ്റിസ് മൂവ്മെന്റിന്റെ സേവന ശുചീകരണം സംഘടിപ്പിച്ചു

വേങ്ങര: വിമൻ ജസ്റ്റിസ് മൂവ്മെന്റിന്റെ നാലാം സ്ഥാപക ദിനത്തോടനുബന്ധിച്ച് വേങ്ങര മണ്ഡലത്തിലെ പറപ്പൂർ, ഒതുക്കുങ്ങൽ, എ ആർ നഗർ പഞ്ചായത്തുകൾ സംയുക്തമായി സേവന ശുചീകരണ പ്രവർത്തികൾ സംഘടിപ്പിച്ചു. 

ഇരുപത്തി രണ്ടോളം പ്രവർത്തകർ പങ്കെടുക്കുകയുണ്ടായി. പെയിൻ ആന്റ് പാലിയേറ്റീവ്, അൽ ഫുർഖൻ സ്കൂൾ പരിസരം, ആടീരി എ. എം. യു. പി സ്കൂൾ പരിസരം എന്നിവ ശുചീകരിച്ചു. സേവന ശുചീ കരണത്തിന് ഒതുക്കങ്ങൽ പഞ്ചായത്ത് കൺവീനർ റസിയ ടീച്ചർ നേതൃത്വംവഹിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}