കുറ്റാളൂർ മാതൊടു മഹല്ല് സ്വദേശി കല്ലൻ അബ്ദുൽ കരീം എന്നവർ മരണപ്പെട്ടു

വേങ്ങര: കുറ്റാളൂർ  
മാതൊടു മഹല്ല് സ്വദേശി പരേതനായ കല്ലൻ അലവിക്കുട്ടിയുടെ മകൻ കല്ലൻ അബ്ദുൽ കരീം എന്നവർ മരണപ്പെട്ടു.

പരേതന്റെ മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് മാതൊടു പള്ളിയിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}