കക്കാടംപുറം മളുഹരും ഉലൂം മദ്രസ്സ പൂർവ്വ വിദ്യാർത്ഥി കൺവെൻഷൻ നടത്തി

എ ആർ നഗർ: കക്കാടംപുറം മളുഹരും ഉലൂം മദ്രസ്സ പൂർവ്വ വിദ്യാർത്ഥികളുടെ കൺവെൻഷൻ മദ്രസ്സയിൽ വെച്ച് ചേർന്നു. യോഗത്തിൽ തഖ്‌വിയത്തുൽ ഇസ്ലാം സംഘം പ്രസിഡന്റ് കെ കെ എച്ച് തങ്ങൾ അധ്യക്ഷം വഹിച്ചു.

കെ കെ അബ്ദുൽ ലത്തീഫ് സ്വാഗതം പറഞ്ഞു. യോഗം ജൈഫർ ഫൈസി ഉദ്ഘടനം ചെയ്തു. പി കെ ഉമ്മർ ദാരിമി, കെ ബാപ്പു, കെ പി മുഹമ്മദ്‌ കുട്ടി, കെ കെ മൊയ്‌ദീൻകുട്ടി, സഫ്വാൻ സി എന്നിവർ പ്രസംഗിച്ചു. കെ എം റഹീം നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}