കരിപ്പൂരില്‍ 44 കോടിയുടെ ലഹരിമരുന്ന് പിടികൂടി

കരിപ്പൂരില്‍ ഡിആര്‍ഐയുടെ വന്‍ ലഹരിമരുന്നുവേട്ട. 44 കോടിയുടെ ലഹരിമരുന്ന് പിടികൂടി. മൂന്നര കിലോ കൊക്കെയ്നും 1.29 കിലോ ഹെറോയിനും പിടികൂടി. ഷാര്‍ജയില്‍നിന്നെത്തിയ യുപി സ്വദേശി അറസ്റ്റില്‍. ഷൂസിലും പഴ്സിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}