മിഷൻ ഇന്ദ്രധനുഷ് 5.0 വേങ്ങര ബ്ലോക്ക് തല ഉദ്ഘാടനം

വേങ്ങര: മിഷൻ ഇന്ദ്രധനുഷ് 5.0 വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രം ബ്ലോക്ക് തല ഉദ്ഘാടനം വേങ്ങര പഞ്ചായത്ത് പതിമൂന്നാം വാർഡിൽ ചെനക്കൽ അംഗൻവാടിയിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ നിർവഹിച്ചു. 

പരിപാടിയിൽ ബ്ലോക്ക് ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹ്ജാബി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷഫീർ ബാബു, ബ്ലോക്ക് മെമ്പർ അബ്ദുൽ അസീസ്, മെമ്പർ ഉണ്ണി കൃഷ്ണൻ, മെഡിക്കൽ ഓഫീസർ ഡോ : ജസീനാബി, ഡോ : ശംസിയ, പി ആർ ഒ നിയാസ് ബാബു സി എച്, ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൽ മജീദ്, ജെ എച് ഐ മാരായ ഖൈറുന്നിസ, അഷിത, ജെ പി എച് എൻ മാരായ വഹീദ, ജുബൈരിയ, അംഗൻവാടി ടീച്ചർ സുമ, ബേബി ഗിരിജ ആശാ വർക്കർമാരായ ഇന്ദിരാ, ഗിരിജ, ബിന്ദു, സുലോചന എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}