പാണ്ടികശാല ഗ്രീൻസോൺ കൂട്ടായ്മക്ക് പുതിയ ഭാരവാഹികളായി

വേങ്ങര: പാണ്ടികശാല ഗ്രീൻസോൺ കൂട്ടായ്മക്ക് പുതിയ ഭാരവാഹികളായി. തുമ്പിൽ അബ്ദുൽ കരീം ചെയർമാൻ, പാറക്കൽ മുഹമ്മദ് അഷ്റഫ് കൺവീനർ, പി സി റാജുദ്ദീൻ വാഫിഫിനാൻസ് കൺട്രോളർ എന്നിവരെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു.

ഹാരിസ് മടപ്പള്ളി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വാർഡ് മെമ്പർ യൂസഫലി വലിയോറ, ടി. സുബൈർ സഅദി, പാറക്കൽ മുഹമ്മദ് കുട്ടി, കെ. എം റഷീദ്, പാറക്കൽ സമദ്, അബ്ദു തൂമ്പിൽ ഇ.അബ്ബാസ്, ടി മുസ്താക്ക് എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}