HomeVengara കണ്ണമംഗലം മുട്ടുംപുറം സ്വദേശി വള്ളി (80) നിര്യാതയായി admin August 15, 2023 കണ്ണമംഗലം മുട്ടുംപുറം സ്വദേശി പരേതനായ വടക്കുമ്പാട്ട് അയ്യപ്പന്റെ ഭാര്യ വള്ളി (80) നിര്യാതയായി. ശവസംസ്കാരം നാളെ രാവിലെ 10 മണിക്ക് കുടുംബ ശ്മശാനത്തിൽ.