വേങ്ങര കെ എസ് ഇ ബി സെക്ഷന് കീഴിൽ നാളെ വൈദ്യുതി മുടങ്ങും

എടരിക്കോട് 110 കെവി സബ്സ്റ്റേഷൻ മെയിന്റൻസ്  ജോലികൾ ഉള്ളതിനാൽ വേങ്ങര കെ എസ് ഇ ബി സെക്ഷനു കീഴിൽ നാളെ 09-08-2023 ബുധൻ രാവിലെ 9 മണി മുതല്‍ വൈകുനേരം 5 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല എന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}