ഡോ.ഫവാസ് അലി കൂരിത്തൊടികയെ വാർഡ് മെമ്പർ സി പി ഖാദർ അനുമോദിച്ചു

വേങ്ങര: പത്തുമൂച്ചിയിൽ നിന്നും ഡോക്‌ടറേറ്റ്‌ (MBBS) ബിരുദം നേടി നാടിന് അഭിമാനമായ ഡോ.ഫവാസ് അലി കൂരിത്തൊടികയെ ഇരുപത്തി രണ്ടാം വാർഡ് മെമ്പർ സി പി ഖാദർ (കുഞ്ഞിബാവ) മൊമെന്റോ നൽകി ആദരിച്ചു.

ചടങ്ങിൽ സി എച്ച് കുഞ്ഞാണി, ഫിറോസ് സി, പീച്ചാവ പി കെ എം,ശിഹാബ് വി ടി, അഷ്‌റഫ് വി ടി, കുഞ്ഞാലിക്ക കെ ടി, അഹമ്മദ് എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}