കർഷകകോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള കൃഷിയിടത്തിൽ നെൽവിത്തുകൾ പാകി

പറപ്പൂർ: ചിങ്ങം ഒന്നിന് കർഷകദിനത്തോടനുബന്ധിച്ച് കർഷകകോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള കൃഷിയിടത്തിൽ നെൽവിത്തുകൾ പാകി. ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് നാസർ പറപ്പൂർ, കൃഷി ഓഫീസർ അൻസീറ, കർഷകരായ അബ്ബാസ് നടുത്തൊടിക, ഷാജി പടിഞാറെപുരക്കൽ, പ്രകാശൻ, കെ.ടി ബക്കർ, കെ.എസ്.യു മണ്ഡലം പ്രസിഡൻറ് റഹീസ് പങ്ങിണിക്കാടൻ, ഒ.ഐ.സി.സി ഭാരവാഹി സഹീർ പുലാക്കടവത്ത് എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}