ഡോ.ഫവാസ് അലി കൂരിത്തൊടികയെ ഗോൾഡ്‌സ്റ്റാർ ക്ലബ്ബ് പത്തുമൂച്ചി ആദരിച്ചു

വേങ്ങര: വേങ്ങര പത്തുമൂച്ചിയിൽ നിന്നും എം ബി ബി എസ്‌ ബിരുദം നേടി നാടിന് അഭിമാനമായ ഡോ.ഫവാസ് അലി കൂരിത്തൊടികക്ക് ഗോൾഡ്‌സ്റ്റാർ ക്ലബ്ബ് പത്തുമൂച്ചി സ്നേഹോപഹാരം നൽകി ആദരിച്ചു. 

ചടങ്ങിൽ ഷംസു മനാട്ട് ഹിദായത്ത് പി കെ എം, സലാം ഇ കെ, ഹമീദ് എ, റസാഖ് സി, മുനീദ് കെ കെ, ഫിറോസ് സി, റഷീദ് എ കെ, ശിഹാബ് വി ടി, മജീദ് സി പി എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}