യൂത്ത് കോൺഗ്രസ്‌ പാണ്ടികശാല കമ്മിറ്റി ക്വിറ്റ് ഇന്ത്യാ ദിനവും യൂത്ത് കോൺഗ്രസ്‌ സ്ഥാപകദിനവും ആഘോഷിച്ചു

വേങ്ങര: യൂത്ത് കോൺഗ്രസ്‌ പാണ്ടികശാല കമ്മിറ്റി ക്വിറ്റ് ഇന്ത്യാ ദിനവും യൂത്ത് കോൺഗ്രസ്‌ സ്ഥാപകദിനവും ആഘോഷിച്ചു. പരിപാടിയിൽ വാഹിദ് വേങ്ങര പതാക ഉയർത്തി. പാണ്ടികശാല യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസ്സിന്റെയും പ്രവർത്തകരായ ബാലൻ പൈങ്ങാടൻ, കബീർ കരുമ്പിൽ, ചന്ദ്രൻ എ വി, ശിഹാബ് എട്ടുവീട്ടിൽ, ബാബു എ വി, മുജീബ് ഇ, സുധീഷ് പാണ്ടികശാല എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}