എസ് പി സി ഓണാവധിക്കാല ക്യാമ്പിന് തുടക്കമായി

വേങ്ങര: ചേറൂർ പി പി ടി എം യത്തീംഖാന ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സി ഓണാവധിക്കാല ക്യാമ്പിന് തുടക്കമായി. വേങ്ങര സബ് ഇൻസ്പെക്ടർ സുരേഷ് പതാക ഉയർത്തി . "Challenge the challengers " എന്നതാണ് മൂന്ന് ദിവസത്തെ ക്യാമ്പിന്റെ സന്ദേശം.
  
ചടങ്ങ് പ്രധാന അധ്യാപകൻ അബ്ദുൽ മജീദ് പറങ്ങോടത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് മുജീബ് പൂക്കുത്ത്, അധ്യാപകരായ ഫൈസൽ, മുബഷിർ, ദിവ്യ ടീച്ചർ,  ശ്രീലക്ഷ്മി ടീച്ചർ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}