അൽ ബദ്‌രീസ് ന് പുതിയ നേതൃത്വം

വേങ്ങര: പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പ്രഥമ ജൂനിയർ കോളജ് മർഹും പിപി മുഹമ്മദ് ഫൈസി സ്ഥാപിച്ച വേങ്ങര ബദ്രിയ്യ ശരീഹത് കോളജ് പൂർവ വിദ്യാർത്ഥി സംഘടനയായ  സഹാബക്ക് പുതിയ നേതൃതം.

പ്രസിഡന്റ് ആയികൊണ്ട് സലീം ഫൈസി മുട്ടുപുറംതിനെയും  ജനറൽ സെക്രട്ടറി ആയി എട്ടുവീട്ടിൽ അബ്ദു റഹീം ഫൈസി പടപ്പറമ്പിനെയും ട്രഷറർ ആയി അസ്ലാമുദ്ദിൻ ഫൈസി കോട്ടക്കലിനെയും തെരഞ്ഞടുത്തു.

വൈസ് പ്രസിഡണ്ട്മാരായി സിയ്യിദ് അസ്ഹറുദ്ദിൻ തങ്ങൾ കുന്നുംപുറം, അബ്ദുൽ ഹഖീം ഫൈസി കേഴിശേരി, സയ്യിദ് സുബ്ഹാൻ തങ്ങൾ വളാഞ്ചേരി എന്നിവരെയും ജോയ്ൻ സെക്റട്ടറിമാരായി മഹ്സൂഫ് ഫൈസി നട്ടപ്പുറം, ത്വാഹ റഹ്മാൻ ഫൈസി കാപ്പിൽ, സ്വാദിഖ് ഫൈസി തെന്നല എന്നിവരെയും തിരഞ്ഞടുത്തു.

ബാച്ച് ലീഡേഴ്സ് ആയികൊണ്ട് 
ഉബൈദ് ഫൈസി പൂകോട്ടൂർ, ശംസുദ്ദീൻ ഫൈസി ഊരകം, സ്വഫ്വവത് റഹ്മാൻ ഫൈസി ഒതുക്കുങ്ങൾ,
സ്വലാഹുദ്ദീൻ ഫൈസി തെന്നല,
ഹുദൈഫ് ഫൈസി വലിയോറ,
മുബീൻ ഫാരിസ് ബദ്‌രി കക്കാടം പുറം എന്നിവരെയും തെരഞ്ഞുടുത്തു.

ജനർബോഡി യോഗം പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയിതു. കോളേജ് പ്രിൻസിപ്പിൾ അബ്ദുൽ കാദർ ഫൈസി കുന്നുംപുറം അധ്യക്ഷദ വഹിച്ചു. 
മൂസ ഫൈസി പഴമള്ളൂർ.ഓടക്കൽ അബ്ദു റഹ്മാൻ നിസാമി,റഫീഖ് വാഫി പുതുപ്പറമ്പ്,സാലിം വാഫി കിളിനാക്കോട്,ഷാകിർ ഹുദവി പടിക്കൽ,ഹുസ്സൈൻ വാഫി പറപ്പൂർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}