പത്തുമൂച്ചി സ്വദേശി എൻ ടി അബ്ദുൽ കരീം നിര്യാതനായി

വേങ്ങര: പത്തുമൂച്ചി സ്വദേശി എൻ ടി ഹംസാജിയുടെ മകൻ അബ്ദുൽ കരീം (എൻ ടി ഷാഫിയുടെ അനിയൻ) മരണപ്പെട്ടു. പരേതന്റെ ജനാസ നിസ്കാരം ഇന്ന് രാത്രി 7:30 ന് കച്ചേരിപ്പടി തുമരുത്തി ജുമാ മസ്ജിദിൽ.

മാതാവ് - ആയിഷ.
ഭാര്യാ - ഷമീന.
മക്കൾ - ശഹ്‌മ, ഇജ്ലാൻ.
സഹോദരങ്ങൾ - ഷാഫി, ഷാജി, ശറഫുദ്ധീൻ ഫാളിലി, നൂറുൽ ഹക്ക്, ആരിഫ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}