വേങ്ങര പെയിൻ & പാലിയേറ്റീവ് കെയർ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

വേങ്ങര: വേങ്ങര പെയിൻ & പാലിയേറ്റീവ് കെയർ സെന്ററിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ ഹംസ പുല്ലമ്പലവൻ ദേശീയ പതാക ഉയർത്തി. സെക്രട്ടറി ബാവ കൊളക്കാട്ടിൽ,
ട്രഷറർ മാളിയേക്കൽ മുഹമ്മദ്, ബഷീർ പുല്ലമ്പലവൻ,  കുഞ്ഞാലി മാസ്റ്റർ, മൊയ്‌ദീൻ തോട്ടശ്ശേരി, അലവി എം. പി, അഷ്‌റഫ്‌ പാലേരി,   യാസർ എ. കെ, ടി. ടി. നൂറുദ്ധീൻ, സലാം കെ, സൈഫുന്നിസ എം. കെ, സുമയ്യ എ. പി, കുഞ്ഞീതുട്ടി എ. പി. ബഷീർ എ. പി, ഡേ കെയർ പ്രയോക്താക്കൾ എന്നിവർ പങ്കെടുത്തു. പായസ വിതരണവും ഉണ്ടായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}