കോൺഗ്രസ്സ് ഹരിജൻകോളനിയിൽ വസ്ത്രവിതരണം നടത്തി

പറപ്പൂർ: രാജ്യത്തിന്റെ സ്വതന്ത്രദിനത്തിന്റെ ഭാഗമായി ഹരിജൻ കോളനിയിൽ വസ്ത്രവിതരണവും മധുരപലഹാരങ്ങളും നൽകി ദേശീയ പതാകഉയർത്തി മേഖല കോൺഗ്രസ്സ് കമ്മറ്റി സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു.

ചടങ്ങ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻറ് നാസർ പറപ്പൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അബ്ബാസ് അലി അധ്യക്ഷത വഹിച്ചു. 

ഭാരവാഹികളായ ഉമൈബ ,ഇസ്മായിൽ ഊർശ്ശമണ്ണിൽ,സി.എച്ച് മുസ്സ,ഷാജി പി.പി,ഹുസൈൻ നടുത്തൊടിക,അഷ്‌റഫ് കൊളക്കാട്ടിൽ,റഹീസ് പങ്ങിണിക്കാടൻ,നുജും പുലാക്കടവത്ത്,ഒ.ഐ.സി.സി ഭാരവാഹികളായ യുനസ്,ഇർഷാദ്,അമീർ അലി,കെ.പി സലിം ,റഹിം കാഞ്ഞിരക്കോടൻ,റഹീസ് എടയാടൻ,സി.എച്ച് നാസർ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}