പാണ്ടികശാല തട്ടാഞ്ചേരി മല സ്വദേശി കാളങ്ങാട്ട് ചന്തു നിര്യാതനായി

വേങ്ങര: വലിയോറ പാണ്ടികശാല തട്ടാഞ്ചേരി മല പഴയകാല കോൺഗ്രസ് പ്രവർത്തകൻ കാളങ്ങാട്ട് ചന്തു (84 ) നിര്യാതനായി.
ഭാര്യ: മീനാക്ഷി.
മക്കൾ: സുകുമാരൻ , ബൈജു (റിയാദ്) തങ്ക എന്ന ലീല, നിംഷി,
മരുമക്കൾ- അരവിന്ദാക്ഷൻ പെരുവള്ളൂർ, പരേതനായ ചന്ദ്രൻ, ചന്ദ്രിക, നീത

സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}