വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് വയോജന സംരക്ഷണസമിതി വയോജനങ്ങൾക്ക് പരാതി നിക്ഷേപിക്കുന്നതിന് വേണ്ടി സയംപ്രഭാ ഹോമിന്റെ പരിസരത്ത് സ്ഥാപിച്ച പരാതി പെട്ടി തുറന്ന് പരാതി പരിശോധിച്ച്ചു.
വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസലാണ് പരാതിപ്പെട്ടി തുറന്നത്. ശേഷം പരാതിയുടെ മേൽ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചർച്ച സംഘടിപ്പിച്ചു.