ചേറൂർ: കണ്ണമംഗലം പ്രവാസി ചാരിറ്റബിൾ ട്രസ്റ്റ് എസ് എസ് എഫ് കേരള സാഹിത്യോത്സവ്, ജനറൽ കവാലി, മാപ്പിളപ്പാട്ട്, ജേതാക്കളായ മുഹമ്മദ് മിഷൽ, മുഹമ്മദ് മുസ്തഫ, മുഹമ്മദ് സലീക്, മുഹമ്മദ് മിദ്‌ലാജ്, മുഹമ്മദ് നിഷാദ് എന്നിവരെ ആദരിച്ചു.
Kipct ചെയർമാൻ അബ്ദുൽ ഗഫൂർ എൻ കെ അധ്യക്ഷത വഹിച്ചു. kipct ചീഫ് കോർഡിനേറ്റർ യൂസഫ് പി. ടി. ഉദ്‌ഘാടനം ചെയ്തു.
Kipct അഡ്വൈസറി ബോർഡ് മെമ്പറും റൈനം ഇന്റർനാഷണൽ ചെയർമാനുമായ അബ്ദുൽ മുനീർ പി ടി ജേതാക്കളെ ആദരിച്ചു. അബ്ദുള്ള കുട്ടി മൂഴിയാൻ, അഷ്‌റഫ് തുടങ്ങിയവർ പങ്കെടുത്തു. അബ്ദുബാവ സ്വാഗതവും Kipct ട്രഷർ സ്വാലിഹ് നന്ദിയും പറഞ്ഞു.