അക്കാദമിക് കലണ്ടർ പ്രകാശനം ചെയ്തു

പറപ്പൂർ: ഐ.യു.ഹയർ സെക്കണ്ടറി സ്കൂൾ അക്കാദമിക് കലണ്ടർ പുറത്തിറക്കി. പ്രകാശന കർമ്മം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ രമേശ് കുമാർ നിർവ്വഹിച്ചു.വിദ്യാർത്ഥി പ്രതിനിധികളായ മുസ്തഫ, ആകാശ് എന്നിവർ ഏറ്റുവാങ്ങി. 

സ്കൂൾ പ്രിൻസിപ്പാൾ ടി.അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. മാനേജർ ടി.മൊയ്തീൻ കുട്ടി,പ്രധാനാധ്യാപകൻ എ മമ്മു, ടി.ഇ മരക്കാർ കുട്ടി ഹാജി, പി.ടി.എ പ്രസിഡൻ്റ് എം.കെ ഷാഹുൽ ഹമീദ്, സി. കബീർ, ടി. ഹഖ്, അബ്ദുസ്സലാം, സമീറ, ലൈല,ഇ.കെ സുബൈർ, ഇസ്ഹാഖ് കാലടി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}