HomeVengara അച്ചനമ്പലം സ്വദേശി പി എ ഇബ്രാഹിം കുട്ടി നിര്യാതനായി admin August 11, 2023 അച്ചനമ്പലം സ്വദേശി പരേതനായ പാലമടത്തിൽ അയനിക്കാട് ആലസ്സൻകുട്ടി (പറമ്പിൽ) എന്നവരുടെ മകൻ പി എ ഇബ്രാഹിം കുട്ടി എന്നവർ മരണപ്പെട്ടു.മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് അച്ചനമ്പലം ജുമാമസ്ജിദിൽ വെച്ച് നടത്തപ്പെടും.