HomeVengara ചേറൂർ ചണ്ണയിൽ സ്വദേശി കറുമണ്ണിൽ കോയാമു നിര്യാതനായി admin August 19, 2023 ചേറൂർ ചണ്ണയിൽ സ്വദേശി പരേതനായ കറുമണ്ണിൽ അഹമ്മദ് എന്നവരുടെ മകൻ കറുമണ്ണിൽ കോയാമു എന്നവർ മരണപ്പെട്ടു. (യാസർ, സാലിഹ് എന്നിവരുടെ പിതാവ് ). പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4:30ന് കോവിലപ്പാറ ജുമാ മസ്ജിദിൽ വച്ചു നടത്തപ്പെടുന്നതാണ്.