ചേറൂർ കോട്ടമാട് പാപ്പാലി ആയിശ (78) നിര്യാതയായി

വേങ്ങര: ചേറൂർ കോട്ടമാട് പാപ്പാലി ആയിശ (78) അന്തരിച്ചു. കബറടക്കം വെള്ളി രാവിലെ 9 ന് ചണ്ണയിൽ ജുമാ മസ്ജിദിൽ. 

ഭർത്താവ്: പരേതനായ തൊമ്മങ്ങാടൻ അലവി ഹാജി. മക്കൾ: അമീൻ അക്ബർ (റിയാദ്), പാത്തുമ്മു, റംല, റാബിയ, സൗദാബി. മരുമക്കൾ: ഹംസ (വെങ്ങാട്), മൊയ്തീൻ കുട്ടി (വേങ്ങര), യൂസുഫ് (വേങ്ങര), സജ്ന, പരേതനായ ഉമ്മർ (പുതുപ്പറമ്പ്).
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}