കുറ്റൂർ മാടംചിന സ്വദേശി പാലമഠത്തിൽ പുതുപറമ്പിൽ അബ്ദുൽ ഹമിദ് (ബാവ) നിര്യാതനായി

വേങ്ങര: കുറ്റൂർ മാടംചിന സ്വദേശി പാലമഠത്തിൽ പുതുപറമ്പിൽ അബ്ദുൽ ഹമിദ് (ബാവ) ഇന്ന് പുലർച്ചെ മരണപ്പെട്ടു.  ദീർഘ കാലമായി ബോംബെയിൽ ബിസ്സിനസ്സ് നടത്തിവരികയായിരുന്ന അദ്ദേഹം രോഗ ബാതിധനായി കിടപ്പിലായിരുന്നു.

മുഹമ്മദ്‌ അലി, സിദ്ദിഖ് മാസ്റ്റർ എന്നിവർ സഹോദരന്മാരാണ്.

പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് മാടംചിന ജുമാമസ്ജിതിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}