പാണ്ടികശാല കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ് കമ്മിറ്റി നബിദിന ഘോഷയാത്രയ്ക്ക്‌ സ്വീകരണം നൽകി

വേങ്ങര: പാണ്ടികശാല കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നബിദിന ഘോഷയാത്രയ്ക്ക്‌ സ്വീകരണ പരിപാടിയിൽ കബീർ കരുമ്പിൽ നേതൃത്വത്തിൽ ലഡു വിതരണം നടത്തി.

പരിപാടിയിൽ കബീർ എ ടി, സുധീഷ് പാണ്ടികശാല, റാഫി പരിപറമ്പത്ത്, നൗഷാദ് മടപള്ളി, വാഹിദ് വേങ്ങര, ഇബ്രാഹിം കള്ളിയത്ത്, അബൂബക്കർ പാറക്കൽ, കെ എം  അലി ബാവ, വേലായുധൻ പെരയൻ, കെ എസ് സുബ്രു, മുസ്തഫ ചെരിച്ചി, ലത്തീഫ് ഇപ്പു, മുഹമ്മദ്‌ ഹാജി പി. അലവി ചെരിച്ചി, ബാബു എ വി, ബാലൻ പൈങ്ങാടൻ, കുഞ്ഞിമുഹമ്മദ്‌ എട്ടുവീട്ടിൽ, സുകുമാരൻ കെ, ജബ്ബാർ. ടി, റസാഖ് അഞ്ചുകണ്ടൻ, ചന്ദ്രൻ  എ വി, മുഹമ്മദ് പി കെ. കരീം മാട്ടുമ്മൽ . ഹരിദാസ്. ശിഹാബ് എട്ടുവീട്ടിൽ. ഫാസിൽ അഹമ്മദ്‌. ഷഫീഖ്  പി. വേലായുധൻ . പി. പരമേശ്വരൻ . പി. ഉസ്മാൻ പി കെ. മുഹമ്മദ്‌ കുട്ടി മടപള്ളി . ഉസ്മാൻ പി കെ. മുജീബ് ഇ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}