റെയിൽ ഭവനിൽ പ്രിൻസിപ്പൾ എക്സിക്യൂട്ടീവ് ഡയറക്ടർ (കോച്ചിംഗ്) ദേവേന്ദ്ര കുമാറിന് നിവേദനം നൽകി

നിലമ്പൂർ കോട്ടയം ഡേ എക്സ്പ്രസ്സ്‌ പുനലൂർ വരെ നീട്ടുക  ഈ ട്രെയിനിൽ എ സി ചെയർകാർ അനുവദിക്കുക . തിരൂർ റെയിൽവേ സ്റ്റേഷനിൽ നിർത്താതെ പോകുന്ന ഇരുപതോളം ട്രൈനുകൾക്കും ആദ്യം അനുവദിച്ച വന്ദേ ഭാരതിനും തിരൂരിൽ സ്റ്റോപ്പ്‌ അനുവദിക്കണമെന്ന് ആവിശ്യപ്പെട്ട്   റെയിൽവേ പാർലിമെന്റ് കൺസൽറ്റീവ് അംഗം കൊടിക്കുന്നിൽ സുരേഷ് എം പി യോടൊപ്പം.സതേൺ റെയിൽവേ യൂസേഴ്സ് കൺസൽറ്റീവ് കമ്മറ്റി അംഗം എ കെ എ നസീർ ന്യൂഡൽഹിയിലെ റെയിൽ ഭവനിൽ പ്രിൻസിപ്പൾ എക്സിക്യൂട്ടീവ് ഡയറക്ടർ (കോച്ചിംഗ്) ദേവേന്ദ്ര കുമാറിന് നിവേദനം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}