സ്കൂൾ ലൈബ്രറിയിലേക്ക് അനുവദിച്ച പുസ്തകങ്ങൾ കൈമാറി

വേങ്ങര: പി കെ കുഞ്ഞാലികുട്ടി എം എൽ എ സാഹിബിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും വേങ്ങര ടൗൺ ജി എം വി എച്ച് എസ് സ്കൂൾ ലൈബ്രറിയിലേക്ക് അനുവദിച്ച പുസ്തകങ്ങൾ പി ടി എ പ്രസിഡന്റ് ഫൈസൽ എ കെ യിൽ നിന്നും സീനിയർ അസിസ്റ്റന്റ് അഷ്‌റഫ്‌ ലൈബ്രറി ചാർജ് വഹിക്കുന്ന മിനി ടീച്ചർ, 
സ്റ്റാഫ് സെക്രെട്ടറി അസ്മാബി പി. കെ എന്നിവരുടെ സാനിധ്യത്തിൽ എച്ച് എം ബിന്ദു ടീച്ചർ ഏറ്റുവാങ്ങി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}