"പോഷൻ മാഹ്" പോഷകാഹര എക്സിബിഷൻ സംഘടിപ്പിച്ചു

മലപ്പുറം: നഗരസഭയുടെയും വനിതാ വികസന വകുപ്പ് , ഐ.സി.ഡി.എസ് മലപ്പുറം അര്‍ബൻ എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ അമൃതം പൂരകപ്പൊടിയും മറ്റു പ്രാദേശിക ഉത്പന്നങ്ങളും ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വിവിധ പോഷകാഹാരങ്ങളുടെ മേളയായ പോഷൻ മാഹ് എക്സിബിഷൻ സംഘടിപ്പിച്ചു. 40 വാര്‍ഡുകളില്‍ നിന്നും വിജയിച്ച ആളുകളുടെ മികവുറ്റ ഉത്പന്നങ്ങളായിരുന്നു മത്സരത്തില്‍ എത്തിയത്.
നഗരസഭ ചെയര്‍മാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയുമ്മ ഷെരീഫ് കോണോത്തൊടി അധ്യക്ഷതവഹിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}