സൗജന്യ സി പി ആർ പരിശീലനം

വേങ്ങര: സെപ്റ്റംബർ 29, ലോക ഹൃദയ ദിനം പ്രമാണിച്ച് 
ലയൺസ് ക്ലബ്ബ് വേങ്ങര സംഘടിപ്പിക്കുന്ന  
പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതത്തിനെ പ്രതിരോധിക്കാൻ അടിയന്തിര രക്ഷാ പ്രവർത്തന CPR പരിശീലനം നാളെ  വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് വേങ്ങര ബസ് സ്റ്റാൻഡിൽ വെച്ച് സി, എച്ച്, സി വേങ്ങര മെഡിക്കൽ ഓഫിസർ ഡോക്ടർ ജസീനാബി ഉദ്‌ഘാടനം നിർവഹിക്കും. 

ചടങ്ങിൽ വേങ്ങര പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ ഹനീഫ, 
കൂടാതെ മറ്റു പ്രമുഖരും പങ്കെടുക്കുന്നു. എല്ലാ നാട്ടുകാരുടെയും സാന്നിധ്യവും സഹകരണവും പ്രദീക്ഷിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}