വായന മത്സരം: എൽ.പി വിഭാഗം ഒന്നാം സ്ഥാനം നേടിയ ആയിശ ഫിൽസയെ ആദരിച്ചു

പറപ്പൂർ: മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ പറപ്പൂർ പഞ്ചായത്ത്തല വായന മത്സരം എൽ.പി വിഭാഗം ഒന്നാം സ്ഥാനം നേടിയ ആയിശ ഫിൽസ(3 A) എന്ന വിദ്യാർഥിനിക്ക് ഉപഹാരം നൽകി ആദരിച്ചു.

ബ്രൈറ്റ് ചേക്കാലിമാട് ഗൾഫ് കോഡിനേറ്റർ അംഗം റഷീദ് സി ഉപഹാരം കൈമാറി. ചടങ്ങിൽ സ്കൂൾ എച്ച് എം സബാഹ് മാസ്റ്റർ, സുരേഖ ടീച്ചർ, ക്ലബ്‌ പ്രസിഡന്റ് എ കെ ഹുസൈൻ,
ഭാരവാഹികളായ എ കെ ജഹ്ഫർ, എ കെ മുഹമ്മദലി, അസീസ് സി ടി, ഫൈസൽ എ കെ, നിസാമുദീൻ എ കെ, ഇക്ബാൽ പി കെ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}