വേങ്ങര: ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതി പ്രകാരം വേങ്ങര കൃഷിഭവനിൽ എത്തിയ നാരകം, പേരയ്ക്ക തൈകളുട വിതരണ ഉദ്ഘാടനം വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവ്വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി ശൈലജ, മെമ്പർ ഉണ്ണികൃഷ്ണൻ, കൃഷി അസിസ്റ്റൻ്റ് ജുംന കെ, സുബൈദ എന്നിവർ പങ്കെടുത്തു.