സാക്ഷരതാ ദിന ക്വിസ് മത്സരം; വൈശാഖ് പയ്യന്നൂർ വിജയിയായി
admin
പറപ്പൂർ: സെപ്തംബർ 8 ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് ചേക്കാലിമാട് സാംസ്കാരിക സമിതി സി എസ് എസ് ലൈബ്രറി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. വൈശാഖ് പയ്യന്നൂർ വിജയിയായി. എം ഷെമീം ക്വിസ് മത്സരം നിയന്ത്രിച്ചു. ഇകെ സഹീർ, എം ഫവാസ് എന്നിവർ നേതൃത്വം നൽകി.