ഒതുക്കുങ്ങൽ ആയുഷ് ഹോളിസ്റ്റിക് സെന്റർ വാർഷികാഘോഷം

ഒതുക്കുങ്ങൽ: ആയുഷ് ഹോളിസ്റ്റിക് സെന്ററിന്റെ ഏഴാം വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ ഉദ്ഘാടനംചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കുരുണിയൻ അബ്ദുൾകരീം അധ്യക്ഷത വഹിച്ചു. 

ആയുഷ് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ജൂലി ജോസഫ്, ഫൗസിയ പാലേരി, ഉമ്മാട്ട് കുഞ്ഞീതു, ആബിദ റിയാസ്, ഡോ. നമിത, ഡോ. റാബിയ, യുനാനി മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ്‌ ഹാഷിം, ഡോ. സജിൻ നായർ എന്നിവർ പ്രസംഗിച്ചു. ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും നടന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}