അഭിമന്യുവിനെ അനുമോദിച്ചു

വേങ്ങര: മലപ്പുറം ജില്ലാ അണ്ടർ 14 വോളിബോൾ ടീമിലേക്ക് സെലക്ഷൻ നേടിയ പൈങ്ങാടൻഅഭിമന്യു മനോജിനെ പാണ്ടികശാലയൂണിറ്റ് എം.എസ്.എഫ് കമ്മിറ്റി അനുമോദിച്ചു.വാർഡ് മെമ്പർ യൂസുഫലി വലിയോറ ഉപഹാരം നൽകി.

വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി ടി. അലവിക്കുട്ടി, യൂണിറ്റ്എം എസ് എഫ് പ്രസിഡണ്ട് പികെ ഹംറാസ് , ഭാരവാഹികളായ ടി. ജുനൈദ്, പി.കെ. റബീഹ്, വാർഡ് മുസ്ലിം ലീഗ് എം.എൽ സി. ഭാരവാഹികളായ ഇ. അബ്ബാസ്, പി. ഉമ്മർ , കെ.മുസ്ഥഫ, എം. ഫൈസൽ എം.അഷ്റഫ്,ടി. നാസർ, പി.മനോജ് എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}