ജി എച് എസ് എസ് ചെട്ടിയാൻകിണർ എൻ എസ് എസ് വളണ്ടിയർമാർ പൊതിച്ചോർ വിതരണം ചെയ്തു

പെരുമണ്ണ ക്ലാരി: എൻ എസ് എസ് ദിനത്തോടനുബന്ധിച്ച് ജി എച് എസ് എസ് ചെട്ടിയാൻകിണർ എൻ എസ് എസ് വളണ്ടിയർമാർ തിരൂർ നഗരത്തിലെ തെരുവുകളിലെയും ബസ് സ്റ്റാൻഡിലെയും റെയിൽവേ സ്റ്റേഷനിലെയും പാവങ്ങൾക്ക് പൊതിച്ചോർ വിതരണം ചെയ്തു.

ട്രാഫിക് പോലീസ് ഓഫീസർ പരിപാടി ഉദ്ഘാടനം ചെയ്തു.
പി ടി എ ഭാരവാഹി സുരേഷ് ബാബു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}