നാളെ കോട്ടയ്ക്കൽ മാർക്കറ്റിന് അവധി

കോട്ടയ്ക്കൽ: നബിദിനം പ്രമാണിച്ച് വ്യാഴാഴ്ച കോട്ടയ്ക്കൽ മാർക്കറ്റിലെ കടകൾക്ക് അവധിയായിരിക്കുമെന്ന് വെജിറ്റബിൾ മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറി ഒ.പി. ഹനീഫ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}