ഇരിങ്ങല്ലൂർ കുറ്റിത്തറമ്മൽ പള്ളിയുടെ വാതിലിന്റെ പൂട്ട് പൊളിച്ച് മോഷണം

പറപ്പൂർ: പള്ളിയുടെ വാതിലിന്റെ പൂട്ട് പൊളിച്ചു മോഷണം. ഇരിങ്ങല്ലൂർ കുറ്റിത്തറമ്മൽ നിസ്കാര പള്ളിയിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്. പള്ളിയിലെ ഇമാം പുറത്തുപോയ സമയത്താണ് വാതിലിന്റെ പൂട്ട് പൊളിച്ച് മോഷ്ടാവ് അകത്തു കയറിയത്. 8000 രൂപയോളം നഷ്ടപ്പെട്ടു. വേങ്ങര പോലീസിൽ പരാതി നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}