സി സി മാട് യുവ കൂട്ടായ്മ റോഡിന്റെ ഇരുവശത്തുള്ള കാടുകൾ വെട്ടി വൃത്തിയാക്കി

പറപ്പൂർ: പറപ്പൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലെ പ്രധാനപെട്ട റോഡായ അരീകുളം കോട്ടപറമ്പ് റോഡിന്റെ ഇരുവശത്തുള്ള കാടുകൾ സി സി മാട് യുവ കൂട്ടായ്മയുടെ നേതൃത്വത്തിൽ വെട്ടി വൃത്തിയാക്കി. ദിവസവും നൂറുകണക്കിന് വിദ്യാർഥികളും നാട്ടുകാരും ആശ്രയിക്കുന്ന പ്രധാന റോഡാണ് ഈ റോഡ്  യാത്രക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി എല്ലാ വർഷവും ഇൗ യുവാക്കൾ സന്നദ്ധ പ്രവർത്തനത്തിനു മുന്നിട്ട് ഇറങ്ങാറുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}