വേങ്ങരയിൽ വീണ്ടും എഴുത്ത് ലോട്ടറി പിടികൂടി

വേങ്ങര: വേങ്ങര സിനിമാ ഹാൾ പരിസരത്തെ ലോട്ടറിക്കടയിൽ നിന്നും വേങ്ങര പോലീസ് എഴുത്ത് ലോട്ടറി പിടികൂടി. വേങ്ങര കണ്ണാട്ടപ്പടി ആലക്കാപ്പറമ്പിൽ പ്രദീപ് (39) നെതിരെ കേസെടുത്തു. ഇയാളിൽ നിന്നും 2360 രൂപയും മൊബൈൽ ഫോണും രേഖകളും കണ്ടെടുത്തു. 

പരിശോധനയിൽ എസ് എച്ച് ഒ ,എം മുഹമ്മദ് ഹനീഫ, എ എസ് ഐ അനിൽകുമാർ, സി പി ഒ ഫൈസൽ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}